തൊഴിലവസരം – തൃശൂർ!

🚨 തൊഴിലവസരം – തൃശൂർ! 🚨
തൃശൂർ ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ വിജ്ഞാനവാടികളിലേക്ക് കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു.
📌 യോഗ്യതകൾ:
👉 വിഭാഗം: പട്ടികജാതി വിഭാഗത്തിൽ പെട്ടവരായിരിക്കണം.
👉 വിദ്യാഭ്യാസം: ബിരുദം & കമ്പ്യൂട്ടർ പരിജ്ഞാനം.
👉 പ്രായപരിധി: 21 നും 45 നും ഇടയിൽ.
📅 ഇന്റർവ്യൂ തിയ്യതി: ജൂൺ 29
⏰ സമയം: രാവിലെ 10:30 മുതൽ
🏢 സ്ഥലം: ജില്ലാ പട്ടികജാതി വികസന ഓഫീസ്, തൃശൂർ.
📞 കൂടുതൽ വിവരങ്ങൾക്ക്: 0487 2360381
⚠️ ശ്രദ്ധിക്കുക: അപേക്ഷ, ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം ഇന്റർവ്യൂവിന് പങ്കെടുക്കുക.
ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെ ടാഗ് ചെയ്യുക! 📌 മറ്റുള്ളവർക്ക് ഉപകാരപ്പെടാൻ ഇത് നിങ്ങളുടെ സ്റ്റോറിയിൽ ഷെയർ ചെയ്യുക.
#ThrissurJobs #KeralaJobs #JobAlertKerala #KeralaEmployment #Thrissur #KeralaGovtJobs #JobSearchKerala #JobsInThrissur #EmploymentNewsKerala #KeralaUpdates #WalkInInterviewKerala

Leave a Reply

Your email address will not be published. Required fields are marked *